25 Nov 2019
സഹപാഠിയുടെ നീതിക്ക് വേണ്ടി ശബ്ദിച്ച നിദ ഫാത്തിമ എന്ന വിദ്യാർത്ഥിനിയെ മണ്ഡലം GLOBAL KMCC വൈസ് പ്രസിഡന്റ് റിയാസ് സാഹിബ് മൈതാനിക്കുന്ന് മെമന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.