Global KMCC
MULLANKOLLY PANCHAYAT ( 2022 - 2025 )

PRESIDENT

SIRAJ S

GENERAL SECRETARY

SUBAIR CH

TREASURER

SHAMEER PA

Activities

ജില്ലാ ഗ്ലോബൽ കെഎംസിസി കമ്മിറ്റി പ്രഖ്യാപിച്ച ആംബുലൻസ് ഫണ്ടിലേക്ക് പഞ്ചായത്ത് വിഹിതം കൈ മാറി

കോവിഡ് കാലത്ത് ഭക്ഷണ കിറ്റുകൾ നൽകി

2020 പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ അടിച്ചു നൽകി

പുൽപള്ളി കബനിഗിരിയിലെ ഒരു നിർധന കുടുംബത്തിലെ കുട്ടിക്ക് പഠനാവശ്യം സ്മാർട്ട്‌ ഫോൺ വാങ്ങി നൽകി