സഹപാഠിയുടെ നീതിക്ക് വേണ്ടി ശബ്‌ദിച്ച കീർത്തന എന്ന വിദ്യാർത്ഥിനിയെ സുൽത്താൻ ബത്തേരി മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ആദരിച്ചു

25 Nov 2019

സഹപാഠിയുടെ നീതിക്ക് വേണ്ടി ശബ്‌ദിച്ച കീർത്തന എന്ന വിദ്യാർത്ഥിനിയെ സുൽത്താൻ ബത്തേരി മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ആദരിച്ചു

സഹപാഠിയുടെ നീതിക്ക് വേണ്ടി ശബ്‌ദിച്ച കീർത്തന എന്ന വിദ്യാർത്ഥിനിയെ മണ്ഡലം GLOBAL KMCC ചെയർമാൻ അൻസാർ സാഹിബ് മണിച്ചിറ മെമന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.