മുച്ചക്ര വാഹനം കൈമാറി

27 Dec 2017

മുച്ചക്ര വാഹനം കൈമാറി

സുൽത്താൻ ബത്തേരി നിയോജകമണ്ഡലം MSF സമ്മേളന വേദിയിൽ വെച്ച് പൂതാടി പഞ്ചായത്തിലെ ഒരു കോളേജ് വിദ്യാർത്ഥിക്ക് ഏതാണ്ട് 86000 രൂപ വിലവരുന്ന മുച്ചക്ര വാഹനം ബഹു : കെ എൻ എ ഖാദർ എം എൽ എ മുഖാന്തിരം കൈമാറി.