ഉപഹാരം നൽകി ആദരിച്ചു

07 Sep 2020

ഉപഹാരം നൽകി ആദരിച്ചു

സിവിൽ സർവ്വീസിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ ഹസ്സൻ ഉസൈദിന് ടിപ്പു സുൽത്താൻ പ്ലെയ്സിൽ വെച്ച് ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ ബഹു : ടി മുഹമ്മദ് സാഹിബ് ഉപഹാരം നൽകി ആദരിച്ചു.