SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ മുഹമ്മദ്‌ മിദ്‌ലാജിനെ സുൽത്താൻ ബത്തേരി മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ആദരിച്ചു

21 Jul 2020

SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ മുഹമ്മദ്‌ മിദ്‌ലാജിനെ സുൽത്താൻ ബത്തേരി മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ആദരിച്ചു

SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം GLOBAL KMCC മെമ്പർ സിദ്ധിഖ് സാഹിബ് ചീരാലിന്റെ മകൻ മുഹമ്മദ്‌ മിദ്‌ലാജിനെ കമ്മിറ്റി ആദരിച്ചു.
ചീരാൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്‌ മുസ്തഫ സാഹിബ്‌, ജനറൽ സെക്രട്ടറി അഷറഫ് സാഹിബ്‌, GLOBAL KMCC നെന്മേനി പഞ്ചായത്ത്‌ കമ്മിറ്റി ട്രഷറർ ലത്തീഫ് സാഹിബ്‌ ചീരാൽ എന്നിവരുടെ സാനിധ്യത്തിൽ വെച്ച്
മണ്ഡലം GLOBAL KMCC വൈസ് പ്രസിഡന്റ് മുഹ്‌ഫിർ സാഹിബ് , ജോയിന്റ് സെക്രട്ടറി സൈതാലി സാഹിബ് എന്നിവർ ചേർന്ന് മെമന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.