SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ അമീറ ബാനുവിനെ സുൽത്താൻ ബത്തേരി മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ആദരിച്ചു

21 Jul 2020

SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ അമീറ ബാനുവിനെ സുൽത്താൻ ബത്തേരി മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ആദരിച്ചു

SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം GLOBAL KMCC വൈസ് പ്രസിഡന്റ് സൈദലവി സാഹിബിന്റെ മകളും മാതമംഗലം GHSS ലെ വിദ്യാർത്ഥിനിയുമായ അമീറാ ബാനുവിന് മണ്ഡലം GLOBAL KMCC വൈസ് പ്രസിഡന്റ് മുഹ്‌ഫിർ സാഹിബ് , ജോയിന്റ് സെക്രട്ടറി സൈതാലി സാഹിബ് എന്നിവർ ചേർന്ന് മെമന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.