25 Nov 2019
സഹപാഠിയുടെ നീതിക്ക് വേണ്ടി ശബ്‌ദിച്ച കീർത്തന എന്ന വിദ്യാർത്ഥിനിയെ മണ്ഡലം GLOBAL KMCC ചെയർമാൻ അൻസാർ സാഹിബ് മണിച്ചിറ മെമന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.