Global KMCC
AMBALAVAYAL PANCHAYAT ( 2022-2025 )

PRESIDENT

PK RASHEEDH MOULAVI

GENERAL SECRETARY

MA RAZACK

TREASURER

NP UMMAR

Activities

കോഴിക്കോട് വെച്ച് നടന്ന വഖഫ് സംരക്ഷണ റാലിക്ക്, പുറ്റാട് IUML ശാഖയിൽ നിന്നും പോയ പ്രവർത്തകർക്കുള്ള യാത്രാ സൗകര്യം പുറ്റാട് യുണിറ്റ് GKMCC മെമ്പർ മാർ ഒരുക്കി നൽകി (2021)

വയനാട് ജില്ലാ GKMCC യുടെ കീഴിൽ വാങ്ങുന്ന ആമ്പുലൻസിന്റെ ഫണ്ട് സമാഹരണത്തിലേക്ക് ABL GKMCC വക ഫണ്ട് നൽകി (2021)

SSLC ക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം കരസ്ഥ മാക്കിയ GKMCC മെമ്പർമാരുടെ മക്കൾക്ക് മൊമെന്റോ നൽകി ആദരിച്ചു (2021)

റമളാൻ റിലീഫിന്റെ ഭാഗമായി 106 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി (2021)

അമ്പലവയൽ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയിരുന്ന covid കെയർ സെന്ററിലേക്ക്, ABL GKMCC വാഷിംങ് മെഷീൻ വാങ്ങി നൽകി

ബത്തേരി മണ്ഡലം യുത്ത് ലീഗ് നടത്തിയ പതയാത്രയിൽ ABL GKMCC ആണ്ടുരിൽ വെച്ച് സ്വീകരണം നൽകി

ചീങ്ങവല്ലം മഹല്ലിൽ താമസിക്കുന്ന നിർധന യായ സഹോദരിയുടെ വിഹഹത്തിന് 3¾ പവന്റെ സ്വർണ്ണാഭരണവും വിവാഹ സദ്യക്കുള്ള ഫണ്ടും നൽകി (2021)

2020 7ആം വാർഡിൽ നിന്നും വിജയിച്ച IUML സ്ഥാനാർഥി യെ മൊമെന്റോ നൽകി ആദരിച്ചു

2020/2021ൽ നടന്ന ഇലക്ഷനിൽ, IUML പഞ്ചായത്ത് കമ്മറ്റിക്ക് ഇലക്ഷൻ പ്രജരണത്തിന് ഫണ്ട് നൽകി

2020 തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽമത്സരിച്ച IUML സ്ഥാനാർഥികൾക്ക് കെട്ടിവെക്കാനും, ശാഖാ തലത്തിൽ സ്ഥനാർത്ഥികളുടെ ഫ്ലക്സ് സ്ഥാപിക്കുന്നതിനും ഫണ്ട് നൽകി

കൊറോണ സമയത്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് ക്വാറണ്ടൈയിൻ സംവിധാനം ഒരുക്കി

2018 റമളാൻ കിറ്റ് വിതരണം നടത്തി