MSF ജില്ലാ കമ്മിറ്റിക്ക് ഫണ്ട് നൽകി

30 Sep 2017

MSF ജില്ലാ കമ്മിറ്റിക്ക് ഫണ്ട് നൽകി

MSF ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതുപ്രകാരമുള്ള ശാഖ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള മിനുട്സ് പുസ്തകങ്ങൾ വാങ്ങുന്ന ആവശ്യത്തിലേക്ക് 15000 രൂപ നൽകി കൊണ്ട് GLOBAL KMCC പ്രഥമ മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ചു.