Global KMCC
AMBALAVAYAL PANCHAYAT ( 2022-2025 )

PRESIDENT

PK RASHEEDH MOULAVI

GENERAL SECRETARY

MA RAZACK

TREASURER

NP UMMAR

Activities

GLOBAL KMCC യുടെ നേത്യത്വത്തിൽ പുത്തുമലയിൽ വൈറ്റ് ഗാർഡ്നെ വെച്ച് റെസ്ക്യൂ പ്രവർത്തനം നടത്തി

നീർച്ചാൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്ക് ഓഫീസ് നിർമ്മാണത്തിന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കൊളഗപ്പാറയുള്ള ഒരു രോഗിക്ക് ചികിത്സാ സഹായ ഫണ്ട് നൽകി

2019 റമളാൻ കിറ്റ് വിതരണം ചെയ്തു

മണ്ഡലം GLOBAL KMCC പ്രസിഡണ്ട്‌ പി സി അലി സാഹിബ് ചികിത്സ സഹായ ഫണ്ട് കൈമാറി

GLOBAL KMCC യുടെ നേതൃത്വത്തിൽ പുത്തുമല കാണാതായവര്‍ക്ക് വേണ്ടി തിരച്ചിൽ നടത്തിയ വൈറ്റ് ഗാർഡിന് ഭക്ഷണം നല്‍കി

കോവിഡ് സമയത്ത് പ്രവാസികളുടെ കുടുംബത്തിന് കിറ്റ് വിതരണം നടത്തി

CH സെന്‍ററിന് ഫണ്ട് കൈമാറി

ഒരു ഉമ്മാക്ക് ഉമംറക്ക് പോകാൻ വേണ്ടി ഫണ്ട് നല്‍കി

2019 യൂത്ത് ലീഗ് സമ്മേളനത്തിൽ വെച്ച് സ്കൂൾ കലോത്സവത്തിൽ അറബിക് നിഘണ്ടു പരീക്ഷയിൽ A+ കിട്ടിയ വിദ്യാർത്ഥിയെ മെമന്റോ നല്‍കി ആദരിച്ചു