മണ്ഡലം വൈറ്റ് ഗാർഡിനൊരു കൈത്താങ്ങ് ഉദ്ഘാടനം ബഹു : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

08 Sep 2020

മണ്ഡലം വൈറ്റ് ഗാർഡിനൊരു കൈത്താങ്ങ് ഉദ്ഘാടനം ബഹു : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

ഗ്ലോബൽ കെ.എം.സി.സി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം വൈറ്റ് ഗാർഡിന് വാങ്ങി നൽകിയ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സന്നദ്ധ സേവനത്തിനാവിശ്യമായ ഉപകരണങ്ങൾ ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ വെച്ച് ബഹു : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നേതാക്കന്മാർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.