ഇലക്ഷൻ ഫണ്ട് കൈമാറി

11 Dec 2020

ഇലക്ഷൻ ഫണ്ട് കൈമാറി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ ഇലക്ഷൻ ഫണ്ടിലേക്കായി ഗ്ലോബൽ KMCC സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ വക ഫണ്ട് കൈമാറി